IFFK

 Breaking News
News At First

    👀   51    

വാജിബിന് സുവര്‍ണചകോരം, മികച്ച നവാഗത  സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നെറ്റ്പാക് പുരസ്‌കാരം - തൊണ്ടിമുതലും ദൃക്‌സാക്ഷിയും 

തിരുവനന്തപുരം എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത് മികച്ച ചിത്രത്...

15-12-2017

News At First

    👀   103    

രാജ്യാന്തര ചലച്ചിതോത്സവത്തിന് ഇന്ന് കൊടിയിറക്കം

22ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്  ഇന്ന് പരിസമാപ്തി വൈകിട്ട് 6ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ തോമസ്‌ ഐസക് ഉദ്ഘാടനം ചെയ്യും സാംസ്കാരിക മന്ത്രി എകെ ബാലന...

15-12-2017

News At First

    👀   101    

നിശബ്ദതയും പ്രതിരോധമാണെന്ന് എന്‍.എസ്. മാധവന്‍

ചരിത്രം തുടച്ച് നീക്കുന്ന അവസ്ഥയില്‍ നിശബ്ദതയും പ്രതിരോധമാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പികെ നായര്‍ കൊളോക്കിയത്തില...

14-12-2017

News At First

    👀   81    

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ 15122017 തിരശീല വീഴും സ്വത്വവും ഇടവും നഷ്ട്ടപെട്ട  ജനതയെ  മുഖ്യ പ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്...

14-12-2017

News At First

    👀   54    

ഡിജിറ്റല്‍ സാങ്കേതിക വിദ്യ സിനിമാ നിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നു-ദിലീഷ് പോത്തന്‍

തിരുവനന്തപുരം ഡിജിറ്റല്‍ സാങ്കേതിക വിദ്യ സിനിമാ നിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ ‘മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന...

14-12-2017

News At First

    👀   106    

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൌകികമാണ്: റെയ്ഹാന

തിരുവനന്തപുരം സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണ് അള്‍ജീരിയന്‍ സംവിധായകന്‍ റെയ്ഹാന അള്‍ജീരിയയിലെ കഥയാണ് തന്‍റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ...

14-12-2017

News At First

    👀   156    

ഐഎഫ്എഫ്കെ - യില്‍ ഇന്ന് 66 ചിത്രങ്ങളുടെ പ്രദര്‍ശനം

ഐഎഫ്എഫ്കെയ്ക്ക് തിരശീല വീഴാന്‍ ഇനി ഒരുദിനം മാത്രം ഇന്ന് 66 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളുടെ പുനഃപ്രദര്‍ശനമാണ് ഇതില്‍ പ്രധാനം റഷ്യന്‍ ചിത്രം ല...

14-12-2017

News At First

    👀   122    

'അക്കിര കുറസോവയുടെ ആത്മകഥപോലെ' എന്ന പുസ്തകം ഇന്ന് അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും

എം കെ രാജേന്ദ്രൻ വിവർത്തനം ചെയ്‌ത്‌ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രശസ്ത ജാപ്പനീസ് സിനിമ സംവിധായകനായ അക്കിര കുറസോവയുടെ ആത്മകഥപോലെ എന്ന പുസ്തകത്തിന്‍റെ പ്രകാ...

14-12-2017

News At First

    👀   36    

ഞാന്‍ സിനിമയുടെ ആരാധകനല്ല; അത് എന്‍റെ തൊഴില്‍ മാത്രമാണ് : അലക്സാണ്ടര്‍ സൊകുറോവ്

സിനിമ തന്‍റെ തൊഴില്‍ മാത്രമാണ് അതിനെ താന്‍ ആരാധിക്കുന്നില്ലെന്ന് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറൊവ് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ഇന്‍...

13-12-2017

News At First

    👀   87    

മികച്ച ചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ ആരംഭിക്കും

22ാമത് ചലച്ചിത്രമേളയില്‍ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്നു ഓഡിയന്‍സ് പോള്‍ നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും 24 മണിക്കൂര്‍ വോട്ടിംഗ് നീണ്ടുനില്...

13-12-2017

News At First

    👀   24    

മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം 22ാമത് ഐഎഫ്എഫ്കെയോടനുബന്ധിച്ച് മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്ത പത്ര ദൃശ്യ ശ്രവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള റിപ്പോ...

13-12-2017

News At First

    👀   120    

പുതിയ തലമുറ സിനിമയെ കാണുന്നത് വെറും വ്യാവസായികമായാണെന്ന് ഹോളിവുഡ് സംവിധായകന്‍ അയൂബ് ഖനെയര്‍

തിരുവനന്തപുരം എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ പുതുതലമുറ സിനിമാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് നല്ല സിനിമകള്‍ക്ക് വെല്ലുവിളിയാണെന്ന് ഹോളിവുഡ് സംവിധായകന്‍ അയൂബ് ഖനെയ്ര്‍ സിനിമയെ ...

13-12-2017

News At First

    👀   111    

ഐ.എഫ്.എഫ്.കെ : മുതിര്‍ന്ന സംവിധായകന്‍ കെ.പി കുമാരനെ മന്ത്രി കടകംപള്ളി രാമചന്ദ്രന്‍ മേളയില്‍ ആദരിച്ചു

തിരുവനന്തപുരം ഐഎഫ്എഫ്കെയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ കെപി കുമാരനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങില്‍ ആദരിച്ചു സെമിഹ് കപ്ലനെഗ്ലൂ അദ്ദേഹത്തിന് ഉപഹാ...

13-12-2017

News At First

    👀   97    

ഐ എഫ് എഫ് കെ: സംവിധായകര്‍ സാങ്കേതിക വിദ്യയുടെ അടിമകളാകരുതെന്ന് ചലച്ചിത്ര നിരൂപകന്‍ അമൃത് ഗംഗാര്‍

സാങ്കേതിക വിദ്യ സംവിധായകരെ അടിമകളാക്കുകയല്ല സ്വതന്ത്രരാക്കുകയാണ് ചെയ്യേണ്ടതെന്ന്   ചലച്ചിത്ര നിരൂപകന്‍ അമൃത് ഗംഗാര്‍ ഐഎഫ്എഫ്കെയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്...

13-12-2017

News At First

    👀   114    

ഐ എഫ് എഫ് കെ: പരിഭവം മാറി, സുരഭി മേളയിലെത്തി

തിരുവനന്തപുരം    ഐഎഫ് എഫ് കെ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്ര താരം സുരഭി മേളയിലെത്തി ഫെസ്റ്റിവല്‍ ഓഫീസിലെത്തി അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളില്‍ നിന്നും താരം പാസ് ഏറ്...

13-12-2017

News At First

    👀   60    

വനിതകള്‍ സിനിമ രംഗത്ത് സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അരുണാ രാജെ പാട്ടീല്‍

സ്ത്രീകള്‍ സിനിമാരംഗത്ത് സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രകാരി അരുണാ രാജെ പാട്ടീല്‍ ചലച്ചിത്രമേളയുടെ ഭാഗമായി ഇന്നലെ നടന്ന വനിതാ ശില്പശാലയില്‍ സംസാരിക്കുക...

13-12-2017

News At First

    👀   76    

മേളയിലെ പന്ത്രണ്ട് മുതല്‍ പതിനാല് വരെയുള്ള പരിശീലനക്കളരിയും പരിപാടികളും

ഡിസംബര്‍ 12 13  തീയതികളില്‍ സ്ത്രീ സിനിമ സംരംഭകര്‍ക്കുള്ള പരിശീലനക്കളരി അപ്പോളോ ഡിമോറ രാവിലെ 10 ന് നടക്കും 14 നു രാവിലെ 11 മണിക്ക് പി കെ നായര്‍ കൊളോക്യം വിയോജിപ്പുകളുടെ പാരമ്പര്യം എന്ന വിഷ...

12-12-2017

News At First

    👀   32    

റഷ്യന്‍ വിഖ്യാത ചലച്ചിത്രകാരന്‍ അലക്‌സാണ്ടര്‍ സുക്രോവ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍!

തിരുവനന്തപുരം ഐഎഫ്എഫ്‌കെയ്‌ക്കെത്തിയ വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുക്രോവ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കുറ്റം ചെയ്തതിന് കസ്റ്റഡിയിലായതല്ല അദ...

12-12-2017

News At First

    👀   49    

ഐ എഫ് എഫ് കെ: അന്തരിച്ച ചലച്ചിത്ര നിരൂപകന്‍ വി സി ഹാരിസിനെ ബി. ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു

തിരുവനന്തപുരം ഐ എഫ് എഫ് കെ ഓപ്പണ്‍ ഫോറത്തിന് മുന്നോടിയായി അന്തരിച്ച ചലച്ചിത്ര നിരൂപകന്‍  വി സി ഹാരീസിനെ ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍  അനുസ്മരിച്ചു...

12-12-2017

News At First

    👀   118    

സൊകുറോവ് : ധ്യാന ബിംബങ്ങളുടെ കല, പുസ്തക പ്രകാശനം ഇന്ന്

 തിരുവനന്തപുരം 22ാമത്  രാജ്യന്തര ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്ന വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിനെക്കുറിച്ച് കെ ഗോപിന...

12-12-2017

News At First

    👀   109    

ഇഷ്ടങ്ങളുടെ സമാഹാരണമാണ് എനിക്ക് സിനിമ: അനൂജ ബൂന്യവതന

ചലച്ചിത്ര മേളയിലെ നാലാം ദിനമായ ഇന്നലെ നടന്ന മീറ്റ്‌ ദി ഡയറക്ടേഴ്‌സ് ലോക സിനിമയിലേയും ഇന്ത്യന്‍ സിനിമയിലേയും സംവിധായകരുടെ സംവാദ വേദിയായി മാറി സാബിത് കുര്‍മെന്‍ ബെക്കോവ് അനുച ബൂ...

12-12-2017

News At First

    👀   46    

ഐ എഫ് എഫ് കെ : മത്സരവിഭാഗത്തിലെ രണ്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഇന്ന്

പ്രേംശങ്കര്‍ തിരക്കഥയും സംവിധാനവും ചെയ്ത രണ്ട് പേര്‍ റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്നീ ചിത്രങ്ങള്‍ ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും രണ്ട് പേര്‍ ...

11-12-2017

News At First

    👀   74    

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് നാളെ തുടക്കം

ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് നാളെ 12122017 തുടക്കം രാവിലെ 10ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ...

11-12-2017

News At First

    👀   134    

മേളയില്‍ നാളെ (ഡിസംബര്‍ 11) 'സാത്താന്‍സ് സ്ലേവ്‌സ്' അടക്കം മികച്ച പത്ത് ചിത്രങ്ങള്‍ 

ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ മൂവി സാത്താന്‍സ് സ്ലേവ്‌സ് ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം കിബുല റോബിന്‍ കാംപില്ലോയുടെ ഫ്രഞ്ച് ചിത്...

10-12-2017

News At First

    👀   64    

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് - ഖസിം 

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്‌കരിച്ച തന്‍റെ സിനിമ യാഥാര്‍ഥ്യമായതിന് പിന്നില്‍ തന്‍റ...

10-12-2017

News At First

    👀   45    

മൂന്നാം ദിനം 67 ചിത്രങ്ങള്‍

മേളയുടെ മൂന്നാം ദിനമായ ഇന്ന് ഡിസം 10 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും അമിത് വി മസുര്‍ക്കറിന്‍റെ  ന്യൂട്ടന്‍ സഞ്ജു സുരേന്ദ്രന്‍റെ   ഏദന്‍ നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ് എന്ന...

10-12-2017

News At First

    👀   83    

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം

അന്തരിച്ച ചലച്ചിത്ര സംവിധായകരായ കെആര്‍ മോഹനനും ഐവിശശിക്കും ചലച്ചിത്രമേളയുടെ ആദരം  രാജ്യാന്തര ചലച്ചിത്രമേളയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായിരുന്നു അക്...

10-12-2017

News At First

    👀   103    

IFFK 2017 തീയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണം - റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്...

10-12-2017

News At First

    👀   78    

യുവ കാള്‍ മാര്‍ക്സിന്‍റെ ജീവിതത്തിലൂടെ...

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളിലൊന്നായ ‘യങ്ങ് കാള്‍ മാര്‍ക്സ്’ പ്രദര്‍ശിപ്പിച്ചു കാള്‍ മാര്‍ക്സിന്‍റെയും സുഹൃത്തായ ഫ്രെഡറിക്ക്  എംഗല്‍...

09-12-2017

News At First

    👀   141    

ഐഎഫ്എഫ് കെ: ടാഗോര്‍ തീയേറ്ററില്‍ സീറ്റ്‌ കിട്ടാത്തതിനെ തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രതിഷേധം

തിരുവനന്തപുരം 22  ാം ഇന്‍റര്‍ നാഷണല്‍ ഫിലിം   ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ടാഗോര്‍ തീയറ്ററില്‍ സീറ്റ്‌ കിട്ടാത്തതിനെ തുടര്‍ന്ന് ഡെലിഗേറ്റുകള്‍ പ്രതിഷേധിക്കുന്നു കഴിഞ്ഞ കുറെ കാലമാ...

09-12-2017

News At First

    👀   119    

ചലച്ചിത്രമേള പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി

തിരുവനന്തപുരം ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൌകര്യത്തിന് വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിര...

09-12-2017

News At First

    👀   165    

IFFK: ഇന്ന് രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ 68 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക മത്സരവിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്‍റീനിയന...

09-12-2017

News At First

    👀   126    

ഐഎഫ്എഫ്കെ സിനിമയ്ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു ഡെലിഗേറ്റുകള്‍ക്ക് അവരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച്‌ ബുക്ക് ചെയ്യാം ...

08-12-2017

News At First

    👀   79    

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ദ ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന...

08-12-2017

News At First

    👀   95    

ഐഎഫ്എഫ്കെ - യുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും രാവിലെ 11 മണിമുതല്‍ ടാഗോര്‍ തീയറ്ററില്‍ നിന്ന് പാസുകള്‍ ലഭിക്കും കൗണ്ടറുകള്‍ രാവിലെ 11 മുതല്...

06-12-2017

News At First

    👀   119    

ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു

തിരുവനന്തപുരം ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരിക മന്ത്രി എക...

04-12-2017

News At First

    👀   144    

ഐ.എഫ്.എഫ്.കെ - യുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു

തിരുവനന്തപുരം  കേരളത്തിലും ലക്ഷദ്വീപിലും ഉള്‍പ്പെട ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിനാല്‍ നടത്താനിരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാ...

04-12-2017

News At First

    👀   159    

ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തിരുവനന്തപുരം ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു ചലച്ചിത്ര പ്രേമികളുടെ അഭ്യര...

01-12-2017

News At First

    👀   136    

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മീഡിയ രജിസ്ട്രേഷന്‍ 22 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം തിരുവനന്തപുരത്ത് നടക്കുന്ന 22മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്ട്രേഷന്‍ 22 മുതല്‍ 24 വരെ നടക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ പേര് വിവ...

21-11-2017

News At First

    👀   95    

അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു

കേരളത്തിലെ സിനിമാ ആരാധകര്‍ ഉത്സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു തിരുവനന്തപുരത്ത് ഡിസംബര്‍ എട്ട് മുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങ...

17-11-2017