News At First

News At First

News At First

News At First

ockhi

 Breaking News
News At First

    👀   52    

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ണീരുണ്ടാകുന്നത് സ്വാഭാവികം; വൈകാരികതയില്‍ കുടുങ്ങികിടക്കരുത് - മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം ഓ​ഖി ദു​ര​ന്ത പശ്ചാത്തലത്തില്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോള്‍ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​ത് സ്വ...

10-12-2017

News At First

    👀   57    

ഓഖി ദുരിത ബാധിതര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും രാജ്ഭവനിലെ ജീവനക്കാരും

തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പിസദാശിവം രാജ് ഭവനിലെ ജീവനക്കാരും ...

09-12-2017

News At First

    👀   51    

ഓഖി ദുരന്തം: കേന്ദ്ര സഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍

തിരുവനന്തപുരം ഓഖി ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സ...

09-12-2017

News At First

    👀   102    

എം.പി ഇന്നസെന്‍റ് തന്‍റെ രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കുന്നു

തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നടനും എംപിയുമായ ഇന്നസെന്‍റ് തന്‍റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാ...

04-12-2017

News At First

    👀   117    

ഓഖി ഗുജറാത്ത്‌ തീരത്ത് നീങ്ങുന്നതായി സൂചന

കവരത്തി   കനത്ത നാശം വിതച്ച ഒാഖി ചുഴലിക്കാറ്റ്​ ലക്ഷദ്വീപ്​ വിട്ട്​ ഗുജറാത്ത്​ തീരത്തേക്ക്​ നീങ്ങുന്നതായി സുചന ഗുജറാത്ത്​ മഹാരാഷ്​ട്ര സംസ്ഥാനങ്ങള്‍ക്ക്​ ഇതുസംബന്ധിച്ച്‌​ മുന്നറ...

03-12-2017