എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല: ശബരിമല വാദം നാളെ കേൾക്കാനിരിക്കേ നിർണ്ണായക നിലപാടുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി ശബരിമല കേസില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ക്രിമിനല...