വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായിട്ട് സംഭവിച്ചതാണെന്ന ആരോപണവുമായി കോൺഗ്രസ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശരിയായ രീതിയില്‍ നടപടിയെടുക്കണമെന്ന് എം.എം.ഹസ്സനും പാലോട് രവിയും ശബരീനാഥനും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായിട്ട് സംഭവിച്ചതാണെന്ന ആരോപണവുമായി കോൺഗ്രസ് സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താസമ്മേള...