ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം: ആളപായമില്ല
കൊച്ചി ലക്ഷദ്വീപ് കപ്പലായ എംവി കവരത്തിയില്‍ തീപിടിത്തം ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് തീപിടിത്തമുണ്ടായത് 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട് തീപിടിത്തതില്‍ ആളപായമില്ല ...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
കൊച്ചി ലക്ഷദ്വീപ് കപ്പലായ എംവി കവരത്തിയില്‍ തീപിടിത്തം ആന്ത്രോത്ത് ദ്വീപിന് സമീപത്താണ് തീപിടിത്തമുണ്ടായത് 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട് തീപിടിത്തതില്‍ ആളപായമില്ല ...
കൊച്ചി സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് വിജയത്തോടെ തുടക്കം ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കുതിപ്പ് തുടങ്??...
ലക്ഷദ്വീപിനെ മയക്കുമരുന്ന് കടത്തുകാരുടെ ആസ്ഥാനം എന്ന തരത്തില്‍ വിശേഷിപ്പിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നാട്ടില്‍ 21000 കോടി രൂപയുടെ മയക്ക്മരുന്ന് വേട്ട നടന്നതി...
ന്യൂഡല്‍ഹി ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം സ്കൂള്‍ ഉച്ചഭക്ഷണ മ...
കവരാത്തി ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്സുകളും അറബിക് ഡിഗ്രി കോഴ്സും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ത്തലാക്കി ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ വലിയ മാറ്റമാണ??...
കൊച്ചി ലക്ഷദ്വീപിൽ നിന്നും ചികിത്സക്കെത്തിയ ഗർഭിണിയും കുഞ്ഞും മരിച്ചു മൂന്ന് ദിവസം മുമ്പാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ കവരത്തിയിലേക്ക് കൊണ്ട് വന്നതും പിന്നീട് കൊച്ചിയി??...
ന്യൂഡല്‍ഹി തദ്ദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ ലക്ഷദ്വീപില്‍ ടൂറിസം പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് കോര്‍പറേറ്റ് ഗ്രൂപ്പി...
കൊച്ചി രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാ...
കൊച്ചി ലക്ഷദീപില്‍ ഭക്ഷണ കിറ്റുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണ കൂടം അറിയിച്ചപ്പോള്‍ ഭക്ഷണ കിറ്റുകളും സാമ്പത്തിക സഹായങ്ങളും ലക്ഷദീപ് ജനങ്ങള്‍ക്ക് അന?...
കവരത്തി രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു മൂന്ന് ദിവസം കവരത്തിയില്‍ തുടരണമെന്...
കൊച്ചി ലക്ഷദ്വീപിന്റെ നിയമപരമായ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ അധികാര പരിധി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നീക്കം അഡ്മിന...
കവരത്തി വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ വികസനത്തിനു വേണ്ടിയെന്ന പേരില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടെ യാതൊര?...
കവരത്തി ഭരണപരിഷ്കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തി ഇന്ന് ഉച്ചയ്ക്കുശേഷം കവരത്തിയിലെത...
കവരത്തി ലക്ഷദ്വീപിലേക്കുള്ള ചരക്കുഗതാഗതം ബേപ്പൂരില്‍ നിന്ന് ഒഴിവാക്കി ന്യൂ മംഗളൂരു പോര്‍ട്ടിലേക്ക് പൂര്‍ണമായി മാറ്റുന്നതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ...
തിരുവനന്തപുരം ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന് കാളീശ്വരം രാജ് 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ ??...
കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനം കരിദിനമായി ആചാരിക്കാന്‍ ആഹ്വാനം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം വീട്ടുമുറ്റത്ത് കറുത്ത കൊടി ഉയര്‍ത്ത...
കൊച്ചി ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റിവ് ഭരണം ദ്വീപിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരായി ചുമത്തുന്ന കേസുകളില്‍ സൗജന്യ നിയമ സഹായം നല്കാന് നിയമ സഹായ സമിതിക്??...
തിരുവനന്തപുരം സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി നിയുക്ത അധ്യക്ഷന്‍ കെ സുധാകരന് ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോവെപ്പണ്‍ ...
കവരത്തി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട യുവസംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസില?...
കൊച്ചി ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍??...
കൊച്ചി ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നൽകി എളമരം കരീം ബിനോയ് വിശ്വം എ??...
കൊച്ചി ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിനോട് വിശദീകരണം തേടി...
കൊച്ചി അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും സമരത്തില്‍ പങ്കെടുക്കും എ...
കൊച്ചി ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപിൽ നിന്ന് മടങ്ങാൻ ഉത്തരവ് ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാർക്ക് മടങ്ങേണ്ടി വരും...
കൊച്ചി ലക്ഷ്ദ്വീപിനെ അവശ്യവസ്തുക്കളുടെ ക്ഷാമം പിടിമുറുക്കുന്നു ലോക്ക് ഡൗണിന്റെ ഭാഗമായി അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാത്തതും മെയിന്‍ലാന്റില്‍ നിന്ന് വസ്തുക്കള്‍ എ...
കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12 മണിക്കൂര്‍ ജനകീയ നിരാഹാരം അനുഷ്ഠി??...
ന്യൂഡല്‍ഹി ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുകയും ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും രാജ്യത്ത് പൊതുവായ വികസന നയങ്ങള്‍ രൂപീകരിക്കു?...
കൊച്ചി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു അഞ്ച് ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ജില്ല?...
തിരുവനന്തപുരം വളരെ സമാധാനപ്രിയരായി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്??...
തിരുവനന്തപുരം ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീ??...
കൊച്ചി ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ഭ??...
കവരത്തി ജനവിരുദ്ധമായ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരേ പ്രതിഷേധം നുരഞ്ഞുപൊന്തുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന ലക്ഷദ്വീപ് ബിജ??...
കവരത്തി ലക്ഷദ്വീപ് നിവാസികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതിനും തെറ്റായ റിപോര്‍ട്ട് പുറത്തുവിട്ടതിനും എതിരേ അഡ്മിനിസ്ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരേ കവരത്തി വില്ലേജ...
കൊച്ചി ലക്ഷദ്വീപിന്റെ മഹത്തായ സംസ്കാരത്തിനു മേല്‍ അധിനിവേശം നടത്തി ആര് എസ് എസ് ബിജെപി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറെ തിരിച്ചു വിളിക്കും വരെ സമര പരമ്പര തീര്?...
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പറിയിച്ച് സിനിമാരംഗത്തെ നിരവധി പേര് രംഗത്തെത്തിയിരുന്നു അഭ??...
കില്‍ത്താന്‍ ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലി ഐഎഎസിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്ന ഭരണകൂടം രാത്രി വൈകിയോടെ ഇത് പിന്‍വലിച്ചു...
ചെന്നൈ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പുന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ലക്ഷദ്വീപിലെ സമാധാന?...
തിരുവനന്തപുരം നിയമസഭയില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കണമെന്ന് നിരവധി പേര് ആവിശ്യപ്പെടുന്നതായി സ്പീക്കര്‍ എംബി രാജേഷ് ഇത് തീര്‍ച്ചയായും പ??...
കൊച്ചി ലക്ഷദ്വീപിനെ അശാന്തിയിലേക്ക് തള്ളിവിടാനുള്ള ഗൂഢനീക്കങ്ങളുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ട് ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങ...
കോഴിക്കോട് കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ കാവി വല്ക്കര അജണ്ടയുമായി മുന്നോട്ട് പോവുന്നതിനിടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വ?...
ന്യൂഡല്‍ഹി ദ്വീപുകളുടെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല അനിയന്ത്രിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും അതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്??...
ന്യൂഡല്‍ഹി ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്ന...
കവരത്തി ലക്ഷദ്വീപിന്റെ സമാധാന ജീവിതം തകര്‍ത്ത് മോദിയുടെ വിശ്വസ്തനായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നടപ്പാക്കിയ കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പടരുന്നതിന...
ന്യൂഡല്‍ഹി അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടെന്നും കോണ്‍ഗ്രസ് ...
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതിനാല്‍ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അടൂര്‍ പ്രകാശ് എംപി ജില്ലാ പഞ്ചായ...
തിരുവനന്തപുരം ലക്ഷദ്വീപിന്റെ സമാധാനവും സ്വൈരജീവിതവും കെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അ??...
തിരുവനന്തപുരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി നിയമസഭ സ്പീക്കര്‍ എംബി രാജേഷ് ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ് താ??...
ലക്ഷദ്വീപിലെ ഓൺലൈൻ മാധ്യമമായ ‘ദ്വീപ് ഡയറി’ ന്യൂസ് പോർട്ടൽ പ്രസിദ്ധീകരണം അല്പ സമയത്തേക്ക് തടസ്സപ്പെടുത്തിയതായി പരാതി ദ്വീപിലെ പ്രക്ഷോഭവാർത്തകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിനാണ?...
കൊച്ചി ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റുടെ തലതിരഞ്ഞ ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിനിടെ വിമര്‍ശനവുമായി ഹൈക്കോടതിയും ലക്ഷദ്വീപിലെ അസി പബ്ലിക് പ്?...
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ദ്വീപിലേക്ക് ജനപ്രതിനിധികളെ അയക്കണമെന്നാവശ്യപ്പെട്...
തിരുവനന്തപുരം ലക്ഷദ്വീപില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ല??...
കവരത്തി ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയതെന്നും ലക്ഷദ്വീപില്‍ അരങ്ങേറുന്നത് ഭരണകൂട ?...
കോഴിക്കോട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണെന്നും അംഗീകരിക്കാനാകില്ലെന്നും നടന് പൃഥ്വിരാജ് പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും അഡ്മിനിസ്ട്രേറ്ററുടെ നട...
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്?...
തിരുവനന്തപുരം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ലക്ഷദ്വീപിന്റെ മുസ്ലിം അസ്??...
ന്യൂഡൽഹി വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രസർക്കാർ എന്നാൽ പദ്ധതിയിൽ അംഗങ്ങളായ കേരളത്തിനും ലക്ഷദ്വീപിനും അവഗണന രണ...
കൊച്ചി ലക്ഷദീപില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ ദ്വീപുകളിലെത്തിയവരെ കവരത്തിയിലെത്തിച്ചു അവിടെ നിന്നും ...
ലക്ഷദ്വീപ് കൊറോണ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് വെെറസ് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപും രംഗത്??...
തിരുവനന്തപുരം കേരളലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലക്ഷദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും കടൽ പ്രക്ഷോഭം ഉണ്...
സൂര്യനെ മുത്തം വയ്ക്കുന്ന കടല്‍ത്തീരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള പവിഴപ്പുറ്റുകളും കടലിനോട് ചേര്‍ന്ന കായലും സഹൃദയരായ ദ്വീപുവാസികളുമെല്ലാം ചേര്‍ന്ന് ഇരുകയ്യും നീട്...
തിരുവനന്തപുരം കേരള തീരത്തും ലക്ഷദ്വീപിലും ഇന്ന് ഉച്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര??...
ലക്ഷദ്വീപ് ഓഖി ദുരന്തം സൃഷ്ടിച്ച ലക്ഷദ്വീപിലെ നാശനഷ്ടങ്ങളുടെയും ആഘാതത്തിന്റെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അധികൃതർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി രാവിലെ ലക്ഷദ്വീപില...
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തിയിൽ ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗത്തിൽ അവലോകനം നടത്തി രാവിലെ ഇവിടെയെത്തിയ മോദ...
ആലപ്പുഴ ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു മൃതദേഹം ഉച്ചയോടെ ആലപ്പുഴ അഴിക്കല്‍ തുറമുഖത്തെത്തിക്കും കൊച്ചിന് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോ...
കൊച്ചി അതി തീവ്രതയോടെ ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍ ഹെലിപ്പാഡ് മുങ്ങി കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി പലയിടങ്ങളില...
കവരത്തി ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ നാശം വിതയ്ക്കുന്നു കടല്‍ ക്ഷോഭം ശക്തമാകുന്നു ആറുമീറ്ററോളം ഉയരത്തില്‍ കടല്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജനം ഭീതിയിലാണ് തിര ഉയര്‍ന്നതോടെ ബോട...
തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത അഞ്ച് ബോട്ടുകള്‍ ഒഴുകി പോയി 80100 കിലോമീറ്...