News At First

 Breaking News
News At First

    👀   48    

ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവെപ്പ്, അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മോസ്കോ റഷ്യയിലെ ഡേജസ്ഥാന്‍ മേഖലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥനക്കുശേഷം മടങ്ങുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 5 പേര്‍ കൊല??...

News At First

18-02-2018

News At First

    👀   112    

മുഹമ്മദ് ഹാരിസ് നാലപ്പാട് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടു

ബംഗളൂരു സിറ്റി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മുഹമ്മദ് ഹാരിസ് നാലപ്പാട് ആറു വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു നഗരത്തിലെ റസ്റ്റോറന്‍റിലും പിന്നീട??...

News At First

18-02-2018

News At First

    👀   48    

ചർച്ച പരാജയം; സ്വകാര്യ ബസ് സമരം തുടരും; ചർച്ചയ്ക്കിടയിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട് സ്വകാര്യ ബസ് ഉടമാ സംഘവും ഗതാഗത മന്ത്രിയുമായി നടന്ന ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു സമരം തുടരുമെന്ന് ബസുടമകളുടെ പ്രതിനിധികൾ മാധ്യമങ്ങളെ അറിയിച്ചു വിദ്യാർഥികളുടെ ?...

News At First

18-02-2018

News At First

    👀   125    

താര സുന്ദരിമാരോടൊപ്പം അഭിനയിക്കണമെന്ന് തുറന്നു പറഞ്ഞ് ബിഗ് ബി അമിതാഭ് ബച്ചൻ

സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കുന്ന തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍ മറക്കാറില്ല ഇ??...

News At First

18-02-2018

News At First

    👀   21    

ശുഹൈബ് വധം: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: കാന്തപുരം

തിരുവനന്തപുരം മട്ടന്നൂര്‍ ഇടയന്നൂരിലെ ശുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല...

News At First

18-02-2018

News At First

    👀   42    

മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ സ്വകാര്യ ബസുടമാ പ്രതിനിധികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കോഴിക്കോട് ഗതാഗതമന്ത്രി എകെശശീന്ദ്രനുമായി ചര്‍ച്ചക്കെത്തിയ സ്വകാര്യ ബസുടമകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി എല്ലാ സംഘടനകളെയും ചര്‍ച്ചക്ക് വിളിക്കാത്തതാണ് തമ്മിലടിക്ക് കാരണം...

News At First

18-02-2018

News At First

    👀   88    

മകന്‍ ഒളിച്ചോടി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദിവാസി സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ചു

അഹമ്മദാബാദ് മകന്‍ ഒളിച്ചോടിയതിന് ആദിവാസി സ്ത്രീക്ക് ക്രൂരമര്‍ദ്ദനം മരക്കുറ്റിയില്‍ കെട്ടിയിട്ടാണ് സ്ത്രീയെ ആക്രമിച്ചത് മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാ??...

News At First

18-02-2018

News At First

    👀   51    

കോച്ചുകളും സ്പെഷ്യൽ ട്രെയിനുകളും ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡല്‍ഹി വിവാഹം തീര്‍ഥയാത്ര തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ട്രെയി നിന്‍റെ കോച്ചുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യൻ റെയില്‍വേ ഐ ആര്‍ സി ടി സി വ...

News At First

18-02-2018

News At First

    👀   110    

തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്‍റെ കണ്ണില്‍ ആഡിസ് കുത്തിവെച്ചു; കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി

ബിഹാര്‍ തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കി ബീഹാറിലെ ബെഗുസരൈ ജില്ലയിലാണ് സംഭവം ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോല?...

News At First

18-02-2018

News At First

    👀   38    

പഞ്ചാബ് മോഡല്‍ തട്ടിപ്പ് കൂടുതല്‍ ഇടങ്ങളിലേക്ക്

ഡല്‍ഹി പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിയന്‍ ബാങ്കിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്...

News At First

18-02-2018

News At First

    👀   88    

പാക് ഗായകനെതിരെ പടയൊരുക്കം; റാഹത്ത് ഫത്തേഹ് അലിഖാന്‍റെ പാട്ട് വേണ്ടെന്ന് ബിജെപി മന്ത്രി

മുംബൈ പാക് കലാകാരന്മാ‍ര്‍ക്കും കായികതാരങ്ങള്‍ക്കും നേര്‍ക്ക് വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ വാളോങ്ങുന്ന ബിജെപി മന്ത്രി വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് ദില്‍ജിത്ത??...

News At First

18-02-2018

News At First

    👀   100    

ബഹിരാകാശത്തെത്തിയ ടെസ്‌ലാ കാര്‍ ഭൂമിയിലോ ശുക്രനിലോ പതിച്ചേക്കുമെന്ന് ശാസ്ത്ര‍ജ്ഞര്‍

വാഷിങ്ടണ്‍ ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്തെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ അടുത്ത 10 ലക്ഷം വര്‍ഷത്തിനിടെ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ സാധ്യതയുള്ളതായി ശാസ...

News At First

18-02-2018

News At First

    👀   34    

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും സമാന ആവശ്യവുമുന്നയിച്ച് സമര്‍പ്പിച്ച ‌ഹര്‍ജി ന?...

News At First

18-02-2018

News At First

    👀   97    

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്

അഗര്‍ത്തല ത്രിപുരയില്‍ 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും ചാരിലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മയുടെ മരണത്തെത്തുടര്...

News At First

18-02-2018

News At First

    👀   60    

സ്വകാര്യബസ് സമരം; ബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രിയെക്കാണും

കോഴിക്കോട് നിരക്കുവര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രിയെക്കാണും കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ച് വൈകീട്ട് നാലിനാണ് കൂടിക്കാഴ്ച ഔദ്യ??...

News At First

18-02-2018

News At First

    👀   83    

ശുഹൈബിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊല്ലം കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഭവം അപലപനീയമാണെന്നും ഇ...

News At First

18-02-2018

News At First

    👀   44    

ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പരിക്ക്

മാമാങ്കത്തിന്‍റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു  താരത്തിന് മുറിവ് പറ്റിയത് പരി?...

News At First

17-02-2018

News At First

    👀   117    

ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ന്‍ തമ്പിയ്ക്ക്

ഗു​രു​വാ​യൂ​ര്‍​ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​ര​ത്തി​ന് ക​വി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി​യെ തി​ര​ഞ്ഞെ​ടു​ത??...

News At First

17-02-2018

News At First

    👀   115    

നാളെ ഹര്‍ത്താല്‍

ആലപ്പുഴ കെ എസ് യു റാലിക്കിടെ നഗരത്തില്‍ സിപിഎം കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം തെരുവുയുദ്ധത്തിലേക്കു നീങ്ങിയ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പ...

News At First

17-02-2018

News At First

    👀   71    

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആ?...

News At First

17-02-2018

News At First

    👀   32    

'വ്യൂ ഇമേജ് ബട്ടണ്‍' ഗൂഗിള്‍ നീക്കം ചെയ്തു

ഗൂഗിള്‍ ഇമേജസിലെ വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു ചിത്രമടങ്ങുന്ന വെബ്സൈറ്റിലേക്ക് പോകാന്‍ സഹായിക്കുന്ന വിസിറ്റ് ബട്ടണ്‍ ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ട് ഇത്തരത്തില്‍...

News At First

17-02-2018

News At First

    👀   94    

ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍

ഗുവാഹാട്ടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ  നടക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍ മത്സരത്തിന്‍റെ 28ാം മിനിറ്റില്‍ വെസ് ബ്രൗണിന്‍റെ ഗോളിലാ...

News At First

17-02-2018

News At First

    👀   95    

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ കൊല്ലപ്പെട്ടു രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലുള്ള ബ്യാവറില്‍ വിവാഹ ചടങ്ങിനിടെയാണ് സംഭവം 18 പേര്‍ക്ക് പരിക്കേറ്റു പരിക്കേ??...

News At First

17-02-2018

News At First

    👀   100    

ഇന്ത്യയ്ക്ക് വീറ്റോ അവകാശം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്‍റ്

ന്യുഡല്‍ഹി ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് വീറ്റോ അവകാശത്തിന് അര്‍ഹതയുണ്ടെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി ശതകോടി ജനത പാര്‍ക്കുന്ന സമാധാന കാംക്ഷിയായ രാഷ്ട്രത്...

News At First

17-02-2018