News At First

News At First

News At First

News At First
 Breaking News

ഉത്തരേന്ത്യയില്‍ ഭൂചലനം; വ്യാപക നാശനഷ്ടം

latest malayalam news,exclusive kerala news,latest news in trivandrum,earthquake in north India|News At First
07
December 2017
👀149

ന്യൂ ഡല്‍ഹി : ഉത്തരേന്ത്യയില്‍ ഭൂചലനം . രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രി 9 മണിയോടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി. ഡെറാഡൂണിൽ നിന്ന് 121 കി.മീ. കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യുറോപ്യന്‍- മെഡിറ്ററേനിയൻ സീസ്മോളജിക്കല്‍ സെന്‍റര്‍ വ്യക്തമാക്കി.

വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്നത് ആശ്വാസമായി. തുടര്‍ ചലനങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുണ്ട്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.