News At First

News At First

News At First

News At First
 Breaking News

ഗൂഗിള്‍ മാപ് ഇനി ഇരു ചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും

latest malayalam news,latest news in kerala,latest news in trivandrum,google map new feature|News At First
06
December 2017
👀172

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്കായി ഊടുവഴികളിലും ഇനി ഗൂഗിള്‍ മാപ്പ് വഴി കാണിച്ചുതരും. ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമാവും. കൃത്യമായ വേഗത, ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്‍റ് മാര്‍ക്ക് നാവിഗേഷന്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് കമ്പനി ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യയാണെന്നും വലിയൊരു വിഭാഗം ജനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണ് പുതിയ ഫീച്ചറെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.