News At First

News At First

News At First

News At First
 Breaking News

തെരേസ മേയ്ക്ക് നേരെ വധശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

latest malayalam news,latest news in kerala,latest news in trivandrum,theresa me,attack,2 arrested|News At First
06
December 2017
👀52

ലണ്ടന്‍: തെരേസ മേയ്ക്കു നേരെ വധശ്രമം രണ്ടുപേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ​ഐ.എസ്​ ഭീകരരുടെ പദ്ധതി ബ്രിട്ടീഷ്​ സുരക്ഷാ സേന തകര്‍ത്തു. ഡൗണിങ്​ സ്​ട്രീറ്റില്‍ സ്​ഫോടനം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നത്​. സംഭവവുമായി ബന്ധപ്പെട്ട്​ ലണ്ടനിലെ ഭീകരവിരുദ്ധ സേന രണ്ട് പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

നവംബര്‍ 28-ന്​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ്​ സ്​ട്രീറ്റി​ല്‍ ബോംബ്​ വെച്ച്‌​ തെരേസയെ വധിക്കാനായിരുന്നു അക്രമികള്‍ പദ്ധതിയിട്ടിരുന്നത്​. ഡൗണിങ്​ സ്​ട്രീറ്റിലെത്തിയ ഇവര്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന ബോംബ്​ ഗേറ്റിലൂടെ അകത്തേക്ക്​ എറിയുകയും കത്തി കൊണ്ട്​ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന്​ പൊലീസ്​ പിടികൂടിയ ഇവരെ ലണ്ടനിലും ബര്‍മിങ്​ഹാമിലും തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.