News At First

News At First

News At First

News At First
 Breaking News

ജിമിക്കിക്കമ്മലില്‍ ജാക്കിചാന്‍ ആടിതിമിര്‍ക്കുന്ന വീഡിയോ വൈറല്‍

latest malayalam news,latest news in kerala,latest news in trivandrum,jacki chan|News At First
06
December 2017
👀169

ജിമിക്കിക്കമല്‍ ഓളം അവസാനിക്കുന്നില്ല. സാക്ഷാല്‍ ജാക്കി ചാന്‍ ജിമിക്കി കമ്മല്‍ ആടിതകര്‍ക്കുന്ന വീഡിയോ വൈറല്‍.

എഡിറ്റിങ് പുലികളുടെ വൈഭവമാണ് ജാക്കിചാന്‍റെ ഡാന്‍സിന് പിന്നില്‍. ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വീഡിയോ കണ്ടാല്‍ തോന്നു. അത്രയ്ക്കും കിടിലനാണ് എഡിറ്റിംഗ്. ജാക്കിചാന്‍റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ എഡിറ്റിംഗിനായി ഉപയോഗിച്ചിരിക്കുന്നത്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.