News At First

News At First

News At First

News At First
 Breaking News

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

latest malayalam news,latest news in kerala,latest news in trivandrum,new loan policy|News At First
06
December 2017
👀17

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. പണപ്പെരുപ്പ നിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണികളില്‍ എണ്ണവില കുറയുന്നതും കണക്കിലെടുത്താണ് തല്‍ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതി തീരുമാനിച്ചത്. റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.