News At First

News At First

News At First

News At First
 Breaking News

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ആര്‍.പി. ഗ്രൂപ്പ്‌

latest news,latest malayalam news,latest news in kerala,latest news in trivandrum,okhi cyclone in kerala|News At First
03
December 2017
👀104

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ആര്‍ പി ഗ്രൂപ്പ്. കോവളത്തെ മൂന്നൂറോളം വീടുകളില്‍ ഒരാഴ്ചത്തേക്കുള്ള അരി ആര്‍ പി ഗ്രൂപ്പ്  നേരിട്ട് സൗജന്യമായി വിതരണം ചെയ്തു.

കാറ്റും മഴയും ശക്തിയായതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാകുന്നത് കണ്ട് ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള നിര്‍ദ്ദേശിക്കുകയായിരുന്നു

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.