News At First

News At First

News At First

News At First
 Breaking News

ട്വിറ്റര്‍ വിവാദം: ട്രംപിന്‍റെ യു കെ സന്ദര്‍ശനം റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍

latest news,latest malayalam news,latest international news,latest news in kerala,latest news in trivandrum,trump,retweet|News At First
01
December 2017
👀80

ലണ്ടന്‍ :  ബ്രിട്ടീഷ് മുസ്ലീങ്ങളെ ആക്രമകാരികളായി ചിത്രീകരിക്കുന്ന വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം ശക്തം. ട്രംപിന്‍റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഈ സാഹചര്യത്തില്‍ ട്രംപിന്‍റെ സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ ബ്രട്ടീഷ് പാര്‍ലമെന്‍റ് തീരുമാനിച്ചേക്കും. വിവാദ വീഡിയോ പങ്കുവച്ചതിനെ വിമര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ട്രംപ് രംഗത്തെത്തി. തന്‍റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ബ്രിട്ടണിലെ മുസ്ലിം ഭീകരത അടിച്ചമര്‍ത്താനാണ് ശ്രമിക്കേണ്ടതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

 

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.