News At First

News At First

News At First

News At First
 Breaking News

ഇ. ​മ​ധു​സു​ദ​ന​ന്‍ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി

latest malayalam news,latest news in kerala,latest news in trivandrum,E madhusudhanan,AIADMK nominee|News At First
30
November 2017
👀87

ചെന്നൈ: ആ​ര്‍​.കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ഐ​എ​ഡി​എം​കെ ഔ​ദ്യോ​ഗി​ക​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ ഇ. ​മ​ധു​സു​ദ​ന​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചു. ചെ​ന്നൈ​യി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഡി​സം​ബ​ര്‍ 21-നാ​ണ് ആ​ര്‍​.കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ആ​ര്‍​.കെ ന​ഗ​ര്‍ സീ​റ്റ് ഒ​ഴി​വ് വ​ന്ന​ത്.

ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​പി​എ​സ് പ​ക്ഷ​ത്തെ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു മ​ധു​സു​ദ​ന​ന്‍. അ​തേ​സ​മ​യം, എ​ഐ​എ​ഡി​എം​കെ വി​മ​ത​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​ടി.​വി. ദി​ന​ക​ര​ന്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ന്‍.​മ​രു​ഡ് ഗ​ണേ​ഷ് മ​ത്സ​രി​ക്കും.

സീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഡി​സം​ബ​ര്‍ മു​പ്പ​ത്തൊ​ന്നി​നു​ള്ളി​ല്‍ പ്ര​തി​നി​ധി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ക​മ്മീഷ​ന്‍ തി​ടു​ക്ക​ത്തി​ല്‍ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.