News At First

News At First

News At First

News At First
 Breaking News

കോ​ണ്‍​ഗ്ര​സി​ല്‍ അദ്ധ്യക്ഷ സ്​​ഥാ​ന​ത്തേ​ക്കു​ള്ള പത്രിക സമര്‍പ്പണം നാളെ മുതല്‍

latest malayalam news,latest news in kerala,latest news in trivandrum,nomination,nominations|News At First
30
November 2017
👀48

ഡല്‍ഹി : കോ​ണ്‍​ഗ്ര​സി​ല്‍ അദ്ധ്യക്ഷ സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഡിസംബര്‍ 1 മുതല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച് തു​ട​ങ്ങു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ര്‍​മാന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ നാ​ല് വ​രെയാണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാനുള്ള സമയം. പത്രിക നല്‍കുന്നതിനുള്ള ക്രമീകരണം എല്ലാ സംസ്ഥാന തലസ്ഥാനത്തും ഒരുക്കിയിട്ടുണ്ട്. കേ​ര​ള​ത്തി​ല്‍ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന്​ സം​സ്​​ഥാ​ന ഭ​ര​ണാ​ധി​കാ​രി സു​ദ​ര്‍​ശ​ന നാ​ച്ചി​യ​പ്പ​നെ നി​യോ​ഗി​ച്ചു. 10 ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നാ​മ​നി​ര്‍​ദേ​ശ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക്​ പ​ത്രിക സമര്‍പ്പിക്കാന്‍ സാധിക്കും.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.