
മുംബൈ: സ്കോഡ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ വിൽപന-സർവീസ് കേന്ദ ങ്ങളുടെ എണ്ണം 2020-ൽ 38 ആയിരുന്നെങ്കിൽ ഇപ്പോൾ 70 ആയി വർധിച്ചു.
മൂവാറ്റുപുഴ, കണ്ണൂർ, ഷിമോഗ, കരൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ ഈയിടെ ഷോറൂമുകളാരംഭിച്ചു. തിരുപ്പതി, കരീംനഗർ, ഗുൽബർഗ, ബല്ലാരി, അനന്തപ്പൂർ എന്നിവിടങ്ങളിലും ഡീലർഷിപ്പാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഷോറൂമുകളുടെ എണ്ണത്തിലുണ്ടായ 84 ശതമാനം വർധനവിലൂടെ ദക്ഷിണേന്ത്യയിലെ വിൽപനയിൽ 90 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളിസ് പറഞ്ഞു. സ്കോഡ കുഷാഖിന് ഇരുപതിനായിരത്തിലേറെ ബുക്കിങ് ലഭിക്കുകയും ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)