
ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ ഔദ്യേഗിക ടെലിവിഷൻ ചാനൽ 'INC TV' ഈ മാസം 24 മുതൽ പ്രവർത്തനമാരംഭിക്കുകയാണ്.
'രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചരണങ്ങളെ ഫലപ്രദമായി നേരിടുവാനും, പാർടിയുടെ ആശയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അതിലൂടെ ശക്തമായ ഒരു തിരിച്ചുവരവിന് പാർട്ടിയെ സജ്ജമാക്കാനും സ്വന്തമായൊരു ചാനൽ എന്നത് ഈ പുതിയ കാലഘട്ടത്തിൽ അനിവാര്യമായ ഒന്നാണ്.'- കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
ലൈക് ചെയ്തും ഫോളോ ചെയ്തും, സബ്സ്ക്രൈബ് ചെയ്തും ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തും പരമാവധി ആളുകളിലേക്ക് എത്തിച്ച്, നമ്മുടെ സ്വന്തം ചാനലിന് വമ്പിച്ച പിന്തുണ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചാനലിൻ്റെ സോഷ്യൽ മീഡിയാ ഔദ്യോഗിക എക്കൗണ്ടുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
- Facebook
https://www.facebook.com/INCTelevision/ - Twitter
https://twitter.com/INC_Television?s=09 - You Tube
https://youtube.com/c/INCTV - Instagram
https://instagram.com/inc_television?igshid=fyuwcuoaxnqo
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)