
വാട്സ്ആപ്പ് ആപ്ലിക്കേഷനിലെ ക്യൂആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് വെബ്/ഡെസ്ക് ടോപ്പ് പതിപ്പിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോഴാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഡെസ്ക്ടോപ്പില് വരുന്നത്. ഇത് പക്ഷെ ആര്‍ക്കും സാധിക്കുമെന്ന് അറിയേണ്ടതുണ്ട്. ഇവ സുരക്ഷിതമാക്കുന്നതിനായി പുതിയ സുരക്ഷാ കവചമൊരുക്കുകയാണ് ആപ്ലിക്കേഷന്‍.
ക്യുആര്‍ കോഡ് സ്കാനര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫിംഗര്‍പ്രിന്റ്, അല്ലെങ്കില്‍ ഫെയ്സ് ഐഡി വെരിഫിക്കേഷന് ചോദിക്കുന്ന സുരക്ഷാ കവചമാണ് വാട്സ്ആപ്പ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. വൈകാതെ തന്നെ ഈ പുത്തന്‍ അപ്ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)