
തിരുവനന്തപുരം: വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ തൊഴില്‍/ താമസ വിസയുള്ള 18 വയസ് കഴിഞ്ഞവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഐ.ഡി കാര്‍ഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡിന് അപേക്ഷിക്കാം. മൂന്നുവര്‍ഷ കാലാവധിയുള്ള കാര്‍ഡിന് 315 രൂപയാണ് അപേക്ഷാഫീസ്.
ഇരുകാര്ഡുടമകള്ക്കും നാലുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സും അപകടം മൂലമുള്ള ഭാഗിക, സ്ഥിര അംഗവൈകല്യങ്ങള്‍ക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. www.norkaroots.org യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടോള്‍ ഫ്രീ നമ്ബര്‍: 1800 4253939 (ഇന്ത്യ), 009188020 12345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം),
ഇ- മെയില്‍: idhelpdesk@norkaroots.net.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)