
യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് താരത്തിന്റെ പരിശോധന ഫലം പോസിറ്റീവായതായി അറിയിച്ചത്.
യുവേഫ നേഷന്‍സ് ലീഗ് പോരാട്ടങ്ങളുടെ ഭാഗമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്ന താരത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെന്നും ഇപ്പോള്‍ ഐസൊലേഷനിലാണെന്നും ഫെഡറേഷന് അറിയിച്ചു. ബുധനാഴ്ച പോര്‍ച്ചുഗല്‍ സ്വീഡനെ നേരിടാനിരിക്കെയാണ് സൂപ്പര്‍ താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)