
ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷമുള്ള പ്രവർത്തനം സംബന്ധിച്ച് വിമാനത്താവളങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാർഗനിർദ്ദേശം നൽകി. ലോക്ഡൗണിന് ശേഷം മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ചു കൊണ്ടുള്ള യാത്രകൾക്ക് മെയ് പകുതിയോടെ തയ്യാറാകാനാണ് വിമാനത്താവളങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ആദ്യ ഘട്ടത്തിൽ എല്ലാ വിമാനത്താവളങ്ങളിലും ഒരു ടെർമിനൽ മാത്രമേ പ്രവർത്തിപ്പിക്കൂ. സാമൂഹിക അകലം പാലിച്ചായിരിക്കണം ലെഗേജ് കൺവെയർ ബെൽറ്റുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കാനെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)