
കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ചെലവൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വച്ച് നടക്കും. 15-ന് വൈകിട്ട് മൂന്നിന് സിറ്റി പോലിസ് കമ്മീഷണര്‍ എ.വി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുന്‍ കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.ജെ സണ്ണി, അസോസിയേഷന് ജില്ലാ സെക്രട്ടറി സി ശശിധരന്, ഫാ. ജോബി, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. റോബിന് തോമസ് എന്നിവര്‍ പങ്കെടുക്കും. 16-ന് വൈകിട്ട് മുന്‍ ഇന്ത്യന്‍ ബാസ്ക്ക്റ്റ് ബോള്‍ താരം പൂജമോള് സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ദീപു ജോസഫ്, വി ഇ ജോര്‍ജ്, പി ബിസ്ലി, ഐ ബി സുബിന്, ദിനേശ് എന്നിവര്‍ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)