
എയര്‍ ഇന്ത്യ 258 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസില്‍ (AIATSL) 214 ഒഴിവും എയര്‍ലൈന്‍ അലൈഡ് സര്‍വീസസില്‍ (ALLIANCE AIR) 44 ഒഴിവുമാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഇന്റര്‍വ്യു: മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ.
സ്ഥലം: Systems & Training Division 2nd floor, GSD Complex, Near Sahar Police Station, Airport Gate No.5,Sahar, Andheri-E, Mumbai-400 099
വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia.in എന്ന വെബ്സൈറ്റില്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 13.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)