
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ്-സിമോണ ഹാലെപ്പ് പോരാട്ടം. എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന ഹാലെപ്പയ്ക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ കടുത്ത പോരാട്ടമാവും ഫൈനലില്‍ സെറീറ നേരിടേണ്ടി വരിക. വിംബിള്‍ഡണ്‍ ഫൈനലിലാണ് ക്ലാസിക് പോരാട്ടം.
ബാര്‍ബോറ സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറിനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 6-1, 6-2.
എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഹാലെപ്പയുടെ ഫൈനല്‍ പ്രവേശനം. സ്കോര്‍ 6-1, 6-3.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)