
ഇന്ത്യന്‍ ആര്‍മിയുടെ വിമണ്‍ മിലിറ്ററി പൊലീസില്‍ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ ഒഴിവുകള്‍. അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അംബാല, ലക്നൗ, ജബല്‍പൂര്‍, ബംഗളൂരു, ഷില്ലോങ്, എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്റ് റാലി.
യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി. ഉയരം 142 സെ.മീ. ഉയരത്തിനും പ്രായത്തിനുമനുസരിച്ചാകണം തൂക്കം. പ്രായം: 17.5-21. വൈദ്യശാസ്ത്ര പരിശോധനയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പൊതുപ്രവേശന പരീക്ഷയ്ക്ക് വിധേയമാക്കുന്നത്. രജിസ്ട്രേഷന് തുടങ്ങി.
അവസാന തീയതി: ജൂണ്‍ 8.
വിശദവിവരം website ല്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)