
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് പുരോഗമനപരമായ നിലപാടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. സത്യസന്ധമായാണ് പ്രശ്നത്തെ സമീപിച്ചതെന്നും നിഷേധാത്മക രീതിയിലൂടെ വിഷയത്തെ സംഘര്‍ഷാത്മകമാക്കി മാറ്റാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മാധ്യമ അവാര്‍ഡുകളുടെ വിതരണവും സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് 2018 ബാച്ചിന്റെ ഉദ്ഘാടനവും നിയമസഭയിലെ മെമ്പേഴ്സ് ലൗഞ്ചില്‍ നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)