
ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങ്ങിന്റെയും മകനാണ് ബോളിവുഡിന്റെ ചോക്ലേറ്റ് താരം രണ്ബീര്കപൂര്. അമ്മ തന്നെയാണ് മകന് വേണ്ടി ലണ്ടനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. അച്ഛന് ഋഷികപൂറിനും കപൂര്‍ കുടുംബത്തിനും പെണ്‍കുട്ടിയെ ഇഷ്ടപെട്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനില്‍ വച്ച് തന്നെ മകന്റെ വിവാഹം നടത്താനാണ് മാതാപിതാക്കളുടെ തീരുമാനം. അടുത്തിടെ രണ്‍ബീര്‍ മുംബയില്‍ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റ് വാങ്ങിയത് വിവാഹത്തിനുള്ള മുന്നൊരുക്കമായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)