സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകള്‍ നിങ്ങളുടെ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടോ...? കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണെന്ന് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ ഫോണിലെ ക്യാമറയിലെടുത്ത ചിത്രങ്ങള്‍ക്ക് നിറം പോരാഞ്ഞിട്ട് പ്ലേസ്റ്റോറില്‍ നിന്നും ബ്യൂട്ടി ക്യാമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടന്‍ ?...