കൊറോണ പരത്തിയവരുടെ സഞ്ചാര മാര്‍ഗം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ് വരുന്നു
കൊറോണ വൈറസ് ബാധിതരായ ആളുകളെ അവരുടെ സ്മാര്‍ട്ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പിന്തുടരുന്നതിനും കോറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുമായി കോവിന്‍20 എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ് ?...