ഐ.എം വിജയന് പത്മശ്രീ നാമനിർദ്ദേശം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയനെ നാമനിർദ്ദേശം ചെയ്തത് 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാര...
All rights reserved by
Detect Media Communications
Private Limited
Developed by : Three Seas Infologics
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയനെ നാമനിർദ്ദേശം ചെയ്തത് 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാര...
മെല്‍ബണ്‍ ട്വന്റി20 ലോകകപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് ഏള് എഡിങ്സ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ട്വന്റി20 ലോകകപ്പ് നടക??...
ന്യുഡല്‍ഹി ലോകകായിക വേദികളില്‍ ഇന്ത്യയ്ക്കായി തിളങ്ങുന്ന ട്രാക് ആന്‍ഡ് ഫീല്‍ഡ് താരം ഹിമാ ദാസിനെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു അസം സ...
ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും 40കാരനായ ഷാഹിദ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് അഫ്രീദി തന്റെ അസുഖത്തെ കുറിച്ച് വി?...
കറാച്ചി കൊറോണാ ബാധിച്ച് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു 51കാരനായ റിയാസ് ഷെയ്ഖ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ് തിളങ്ങിയത് ലെഗ് സ്പിന്നറായ ഷെയ്ഖ് 43 മല്...
മുൻ ഇന്ത്യൻ താരം മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് ടിനു കേരള രഞ്ജി ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത് രാജ്??...
തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കായിക വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂ?...
ഫുട്ബോൾ മൈതാനങ്ങളിൽ ആവേശം വിതറിയ കേരള പോലീസിന്റെ മിന്നും താരം യു ഷറഫലി ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി കേരള പോലീസിൽ 36 വർഷത്തെ സേവനം പൂർത്തിയാക്കിയ ഷറഫലി മലപ്പുറം കോട്ടക്കൽ റാപ്...
ന്യോണ്‍ സ്വിറ്റ്സര്‍ലന്‍ഡ് കോവിഡിനെ തുടര്‍ന്ന് ആഗോള ഫുട്ബോള്‍ കലണ്ടര്‍ തന്നെ അവതാളത്തിലായതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളില്‍ നിന്ന് മാറ്റാനൊരുങ്ങി യുവേഫ ??...
ന്യൂഡൽഹി 36ാമത് ദേശീയ ഗെയിംസ് കോവിഡ്19 കാരണം അനിശ്ചിതമായി നീട്ടി ഒക്ടോബർ 20 മുതൽ നവംബർ നാലു വരെ തീയതികളിൽ ഗോവയിൽ ഗെയിംസ് നടത്തണമ...
ദുബായ് 2021ലെ ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയില്‍ നിന്ന് എടുത്തുകളയുമെന്ന് ഐസിസി ഭീഷണി ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് നികുതി ഇളവ് നേടാന്‍ ബിസിസിഐക്ക് സാധിക്കാത്തതാണ് കാ??...
മൊഹാലി ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ 96 അന്തരിച്ചു ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തിങ്കളാഴ്ച...
കോഴിക്കോട് കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാനുള്ള പരിഗണനാ പട്ടികയില്‍ ശ്രീലങ്കയുടെ മുന്‍ അന്താരാഷ്ട്ര താരം അശാങ്ക ഗുരുസിംഗയും 1985 മുതല്‍ 1996 വരെ ശ്രീലങ്കന്‍ ടീമിന്റെ പ്രധാന ബാ?...
2018ലെ വിവാദമായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മാസങ്ങള്‍ക്ക് മുമ്പ് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് റയല്‍ മാഡ്രിഡ് വന്‍ ഓഫര്‍ നല്‍കിയിരുന്നുവെന്ന് ഈജിപ്തിന്റെ സഹ പരിശീലകന് ഹാനെ റംസി ആ??...
സൂറിച്ച് ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം ഈ വര്‍ഷം സെപ്റ്റംബറില്‍ മിലാനിലായിരുന്നു പുരസ്കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത് ലോകം കോവിഡ് ഭീതിയില??...
ന്യൂഡൽഹി ഒക്ടോബറിൽ തുടങ്ങുന്ന ഇന്ത്യആസ്ട്രേലിയ പരമ്പര സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ആസ്ട്രേലിയയിൽ 14 ദിവസം ക്വാറന്റൈനിലിരിക്കാൻ തയാറായി ഇന്ത്യൻ ക്രിക്കറ്റ് ടീം ??...
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകക്കൂട്ടായ്മയായ കൂളെസ് ഓഫ് കേരള ഇതുവരെ സമാഹരിച്ചത് 107457 രൂപ ഇന്ന് ഉച്ച വരെ 96645 രൂപയായിരുന്നു സമാഹരിച...
2032ലെ ഒളിംപിക്സ് വേദി ലഭിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുമുണ്ടെന്ന് അഖിലേന്ത്യ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് നരേന്ദ്ര ബത്ര ഒളിംപിക്സ് മാത്രമല്ല 2026ലെ യൂത്ത് ഒളിംപിക്സ് അടക്?...
കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരം ചുനി ഗോസാമി അന്തരിച്ചു 82 വയസായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവില?...
മുംബൈ ക്രിക്കറ്റില്‍ ഒരു ദൈവമുണ്ടെങ്കില്‍ അത് സച്ചിന് ടെന്‍ഡുല്‍ക്കറാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു എന്നാല്‍ ദൈവത്തിനുമുന്നിലും പ്രതിസന്ധികളുണ്ടായിരുന്നുവെ...