ഒളിമ്പ്യൻ ശ്രീജേഷിന് സർക്കാർ ആദരം; ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടര്‍ ആയി ചുമതലയേറ്റു
തിരുവനന്തപുരം പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്പോര്‍ട്സ് ജോയിന്റ് ഡ??...