News At First

News At First

News At First

News At First

Entertainment

 Breaking News
News At First

    👀   100    

മേളയില്‍ നാളെ (ഡിസംബര്‍ 11) 'സാത്താന്‍സ് സ്ലേവ്‌സ്' അടക്കം മികച്ച പത്ത് ചിത്രങ്ങള്‍ 

ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ മൂവി സാത്താന്‍സ് സ്ലേവ്‌സ് ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം കിബുല റോബിന്‍ കാംപില്ലോയുടെ ഫ്രഞ്ച് ചിത്...

News At First

10-12-2017

News At First

    👀   21    

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് - ഖസിം 

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്‌കരിച്ച തന്‍റെ സിനിമ യാഥാര്‍ഥ്യമായതിന് പിന്നില്‍ തന്‍റ...

News At First

10-12-2017

News At First

    👀   22    

മൂന്നാം ദിനം 67 ചിത്രങ്ങള്‍

മേളയുടെ മൂന്നാം ദിനമായ ഇന്ന് ഡിസം 10 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും അമിത് വി മസുര്‍ക്കറിന്‍റെ  ന്യൂട്ടന്‍ സഞ്ജു സുരേന്ദ്രന്‍റെ   ഏദന്‍ നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ് എന്ന...

News At First

10-12-2017

News At First

    👀   63    

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം

അന്തരിച്ച ചലച്ചിത്ര സംവിധായകരായ കെആര്‍ മോഹനനും ഐവിശശിക്കും ചലച്ചിത്രമേളയുടെ ആദരം  രാജ്യാന്തര ചലച്ചിത്രമേളയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായിരുന്നു അക്...

News At First

10-12-2017

News At First

    👀   71    

IFFK 2017 തീയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണം - റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്...

News At First

10-12-2017

News At First

    👀   43    

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കാഞ്ചിപുര സാരിയില്‍ തുന്നിയ ചിത്രം സമ്മാനം

കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍ അദ്ദേഹത്തിന് സമ്മാനം നല്‍കി അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമ...

News At First

09-12-2017

News At First

    👀   43    

യുവ കാള്‍ മാര്‍ക്സിന്‍റെ ജീവിതത്തിലൂടെ...

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളിലൊന്നായ ‘യങ്ങ് കാള്‍ മാര്‍ക്സ്’ പ്രദര്‍ശിപ്പിച്ചു കാള്‍ മാര്‍ക്സിന്‍റെയും സുഹൃത്തായ ഫ്രെഡറിക്ക്  എംഗല്‍...

News At First

09-12-2017

News At First

    👀   129    

ഐഎഫ്എഫ് കെ: ടാഗോര്‍ തീയേറ്ററില്‍ സീറ്റ്‌ കിട്ടാത്തതിനെ തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രതിഷേധം

തിരുവനന്തപുരം 22  ാം ഇന്‍റര്‍ നാഷണല്‍ ഫിലിം   ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ടാഗോര്‍ തീയറ്ററില്‍ സീറ്റ്‌ കിട്ടാത്തതിനെ തുടര്‍ന്ന് ഡെലിഗേറ്റുകള്‍ പ്രതിഷേധിക്കുന്നു കഴിഞ്ഞ കുറെ കാലമാ...

News At First

09-12-2017

News At First

    👀   123    

IFFK: ഇന്ന് രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ 68 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക മത്സരവിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്‍റീനിയന...

News At First

09-12-2017

News At First

    👀   108    

ഐഎഫ്എഫ്കെ സിനിമയ്ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു ഡെലിഗേറ്റുകള്‍ക്ക് അവരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച്‌ ബുക്ക് ചെയ്യാം ...

News At First

08-12-2017

News At First

    👀   10    

'വിമാന'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന ‘വിമാനം’ എന്ന ചിത്രത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്  ltiframe srcwwwyoutubecomembed1IopkjWoBwM width560 height314 allowfullscreenallowfullscreengtltiframegt ശ...

News At First

08-12-2017

News At First

    👀   81    

കല്യാണി നായികയാകുന്ന ‘ഹലോ’ യിലെ ഗാനം പുറത്തിറങ്ങി

പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകളായ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമ ‘ഹലോ’ യിലെ ഗാനം പുറത്തിറങ്ങി ഒരു വിവാഹത്തിന്‍റെ പശ്ചാത്തലത്തിലുള്ള പാട്ടിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയ...

News At First

07-12-2017

News At First

    👀   119    

മാസ്റ്റര്‍പീസിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ  മാസ്റ്റര്‍പീസിന്‍റെ തകര്‍പ്പന്‍ ട്രൈലര്‍ പുറത്തിറങ്ങി അജയ് വാസുദേവ്  സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സി എച് മുഹമ്മദ് ആണ് റോയല്‍ ...

News At First

07-12-2017

News At First

    👀   170    

ജിമിക്കിക്കമ്മലില്‍ ജാക്കിചാന്‍ ആടിതിമിര്‍ക്കുന്ന വീഡിയോ വൈറല്‍

ജിമിക്കിക്കമല്‍ ഓളം അവസാനിക്കുന്നില്ല സാക്ഷാല്‍ ജാക്കി ചാന്‍ ജിമിക്കി കമ്മല്‍ ആടിതകര്‍ക്കുന്ന വീഡിയോ വൈറല്‍ ltiframe srcwwwyoutubecomembed3QhfNcwyHE width560 height314 allowfullscreenallowfullscreengtltiframegt എഡി...

News At First

06-12-2017

News At First

    👀   32    

പന്നിയുടെ വയറ്റില്‍ നിന്ന് നാല് കോടിയോളം വില വരുന്ന അപൂര്‍വ്വ നിധി

ചൈനയിലെ ഒരു ഗ്രാമീണ കര്‍ഷകന് തന്‍റെ വളര്‍ത്ത് പന്നിയുടെ വയറ്റില്‍ നിന്ന് നാല് കോടിയോളം വില വരുന്ന അപൂര്‍വ്വ നിധി ലഭിച്ചു ചൈനയിലെ റിസാവോയ്ക്ക് സമീപം ജൂ കൌണ്ടിയിലെ പന്നി കര്‍ഷകനായ ബോ ...

News At First

06-12-2017

News At First

    👀   40    

ഐ.എഫ്.എഫ്.കെ : ആവേശം പകരാന്‍ എ.ആര്‍. റഹ്മാനും

തിരുവനന്തപുരം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശം പകരാന്‍ സംഗീതചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍ എത്തുന്നു എട്ടാം തീയതി മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ഒരു ദിവ...

News At First

06-12-2017

News At First

    👀   86    

ഐഎഫ്എഫ്കെ - യുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും രാവിലെ 11 മണിമുതല്‍ ടാഗോര്‍ തീയറ്ററില്‍ നിന്ന് പാസുകള്‍ ലഭിക്കും കൗണ്ടറുകള്‍ രാവിലെ 11 മുതല്...

News At First

06-12-2017

News At First

    👀   122    

ജീവയുടെ ത്രില്ലര്‍ ചിത്രം 'കീ'യുടെ ടീസര്‍ എത്തി

ജീവയെ നായകനാക്കി കാലിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ കീയുടെ ടീസറെത്തി ltiframe srcwwwyoutubecomembedxHtg0Czib0 width560 height314 allowfullscreenallowfullscreengtltiframegt ജീവയുടെ നായികയായി നിക്കി ഗില്‍...

News At First

05-12-2017

News At First

    👀   31    

സംവിധായകന്‍റെ വീടിന് നേരെ ആക്രമണം

ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്തെ ഒരു ഹിന്ദുമുസ്ലിം പ്രണയകഥ പറയുന്ന ഗെയിം ഓഫ് ആയോധ്യ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സുനില്‍ സിങ്ങിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത് മസ്ജി...

News At First

05-12-2017

News At First

    👀   156    

കാമസൂത്ര ഗാര്‍ഡന്‍ ട്രെയിലര്‍ ഇറങ്ങി

കൊച്ചി മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രമായ കാമസൂത്ര ഗാര്‍ഡന്‍ ട്രെയിലര്‍ പുറത്ത് ഇന്ത്യന്‍ കള്‍ച്ചറും വെസ്റ്റേണ്‍ കള്‍ച്ചറും ഇടകലര്‍ത്തിയ ചിത്രമാണ്‌ കാമസൂത്ര വിദ്യകളില്‍ പരി...

News At First

05-12-2017

News At First

    👀   226    

പ്രമുഖ നടന്‍ ശശി കപൂര്‍ അന്തരിച്ചു

മുംബൈ പ്രമുഖ നടന്‍ ശശി കപൂര്‍ അന്തരിച്ചു 79 വയസ്സായിരുന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം ...

News At First

04-12-2017

News At First

    👀   105    

ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു

തിരുവനന്തപുരം ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരിക മന്ത്രി എക...

News At First

04-12-2017

News At First

    👀   299    

ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി: ഐശ്വര്യയുടെയും മകളുടെയും ചിത്രം വൈറലാകുന്നു

ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു സംശയം ബാക്കി ഇവരില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ മകളോ ബോളിവുഡ് താരം ഐശ്വര്യ റായുടെയും മകള്‍ ആരാധ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്...

News At First

04-12-2017

News At First

    👀   95    

പൃഥ്വിയുടെ പുതിയ ചിത്രം വിമാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്‍റെ പ്രിയ താരം പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ സിനിമ വിമാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി ltiframe styleborder none overflow hidden srchttpswwwfacebookcompluginsvideophphrefhttpswwwfacebookcom980053478716385videos1524975110890883showtext0width560 width560 height315...

News At First

04-12-2017