News At First

News At First

News At First

News At First

Business

 Breaking News
News At First

    👀   33    

ഗംഭീര ഓഫറുമായി ആപ്പിള്‍ മാക്ബുക്ക്

മാക് ബുക് പ്രോ മാക് മിനി മാക്ബുക്ക് എയര്‍ ഐമാക് എന്നീ ഇനങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറില്‍ 20000 രൂപ വരെ ഡിസ്കൗണ്ട് ഓഫറുമായി ആപ്പിള്‍ മാക്ബുക്ക് ...

News At First

02-12-2017

News At First

    👀   46    

നേന്ത്രന്‍ നട്ടു, കുലച്ചത് റോബസ്റ്റ; കര്‍ഷകന് 60,000 രൂപ നഷ്ടപരിഹാരം

തൃശ്ശൂര്‍ നേന്ത്രവാഴക്കൃഷി വ്യാപനം ലക്ഷ്യമിട്ട് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന കാസര്‍കോട്ടെ കര്‍ഷകന്‍ വാങ്ങിയ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റ സംഭവത്തെത്തുടര്‍ന്ന് കര്‍ഷകന്‍ നല്...

News At First

02-12-2017

News At First

    👀   19    

ഓപ്പോ എഫ്5 റെഡ് എഡിഷന്‍ വിപണിയിലെത്തി

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഒപ്പോ എഫ്5 റെഡ് എഡിഷന്‍ വിപണിയില്‍ എത്തി 24990 രൂപയാണ് വില വില്പന ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമായിരിക്കും ഒപ്പോ എഫ്5 ആദ്യത്തെ ബേസില്‍ ലെസ് ഡിസ്പ്ലെ സ്...

News At First

01-12-2017

News At First

    👀   118    

വിപണി കീഴടക്കി ഷവോമി

വിപണി കീഴടക്കി ഷവോമി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഏറ്റവും മുഖ്യധാരയിലെത്തിയിരിക്കുകയാണ് ഷവോമി ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍ ഇന്...

News At First

01-12-2017

News At First

    👀   100    

ആമസോണില്‍ ബുക്ക്‌ ചെയ്തതത് വണ്‍ പ്ലസ് 5ടി ഫോണ്‍; പക്ഷെ കിട്ടിയത് നിര്‍മ ബാര്‍ സോപ്പ്

ആമസോണില്‍ ബുക്ക് ചെയ്തത് വണ്‍ പ്ലസ് 5ടി സ്മാര്‍ട്ട്ഫോണ്‍ പക്ഷേ യുവാവിന് കിട്ടിയത് നിര്‍മല്‍ ബാര്‍ സോപ്പ് ഡല്‍ഹിയിലെ അവ്‍നീഷ് എഡ്രിക്ക് റായ് എന്ന യുവാവാണ് 38000 രൂപ വിലയുള്ള വണ്‍ പ...

News At First

29-11-2017

News At First

    👀   49    

കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തി റബ്ബര്‍ വില വീണ്ടും താഴോട്ട്

കോട്ടയം കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തി റബര്‍വില വീണ്ടും താഴോട്ട് വിലസ്ഥിരതാഫണ്ട് മുടങ്ങിയതാണ് റബ്ബര്‍ കര്‍ഷകരെ വലയ്ക്കുന്നത് വിലത്തകര്‍ച്ച ഒഴിവാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച...

News At First

22-11-2017

News At First

    👀   81    

ഗൃഹോപകരണങ്ങളുടെ നികുതിയും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്നു

ന്യൂഡല്‍ഹി നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്​ടിയില്‍ കുറവ്​ വരുത്തിയതിന്​ പിന്നാലെ ഗൃഹോപകരണങ്ങളുടെ നികുതിയും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്നു വാഷിങ്​ മെഷീന്‍ റഫ്രിജറേറ്റര്‍ എന്നി...

News At First

20-11-2017

News At First

    👀   173    

ഓഫര്‍ കാലാവധി കുറച്ച് ജിയോ

399 രൂപായ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നത് കുറച്ച് നാളുകളായി ജിയോ അവരുടെ ഓഫറുകള്‍ എല്ലാം തന്നെ കുറച്ചു...

News At First

19-11-2017

News At First

    👀   67    

കുറഞ്ഞ നിരക്കില്‍ ആകാശയാത്ര വാഗ്ദാനം ചെയ്യുന്ന പുതിയ ഓഫറുമായി എയര്‍ ഏഷ്യ

ന്യൂഡല്‍ഹി കുറഞ്ഞ നിരക്കില്‍ ആകാശയാത്ര വാഗ്ദാനം ചെയ്യുന്ന പുതിയ ഓഫറുമായി എയര്‍ ഏഷ്യ 1299 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക...

News At First

07-11-2017

News At First

    👀   75    

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോള്‍ സേവനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോള്‍ സേവനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുന്നു  റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോള്‍ സേവനങ്ങള്‍ ട്രായ് നിര്...

News At First

04-11-2017

News At First

    👀   111    

ക്രീം തേച്ചു വെളുത്തില്ല: ഫെയര്‍ ആന്‍ഡ്‌ ഹാന്‍സം ക്രീമിനെതിരെയുള്ള യുവാവിന്‍റെ പരാതിയില്‍ ഷാരൂഖ്‌ കോടതി കയറേണ്ട

ന്യൂഡല്‍ഹി മൂന്നാഴ്ച ഉപയോഗിച്ചിട്ടും വെളുത്തില്ല ഫെയര്‍ ആന്‍ഡ്‌ ഹാന്‍സം ക്രീമിനെതിരെയുള്ള യുവാവിന്‍റെ പരാതിയില്‍ ഷാരൂഖ്‌ കോടതി കയറേണ്ട 2012ലാണ് നിഖില്‍ എന്ന യുവാവ് ഈ ക്രീമിനെത...

News At First

02-11-2017

News At First

    👀   60    

ജിയോയുടെ 4ജി ഓഫര്‍ വെറും 98 രൂപക്ക്

ജിയോയുടെ ഓഫറുകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് 21 GB യുടെ ഡാറ്റാ ഓഫര്‍ തന്നെയാണ് ഇത് ജിയോ ഓഫര്‍ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഓഫറുകളില്‍ ഒന്ന് തന്നെയാണ് 98 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറ...

News At First

31-10-2017

News At First

    👀   118    

ബ്രാന്‍ഡ്‌ മൂല്യത്തില്‍ ഫുട്ബോള്‍ താരം ലയണ്‍ മെസ്സിയെ പിന്തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ന്യൂഡല്‍ഹി ബ്രാന്‍ഡ്‌ മൂല്യത്തില്‍ ഫുട്ബോള്‍ താരം ലയണ്‍ മെസ്സിയെ പിന്തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ മെസ്സിയെക്കാള്‍ രണ്ട...

News At First

26-10-2017

News At First

    👀   127    

റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോട്ടയം റബ്ബര്‍ വില വീണ്ടും ഇടിയുന്നു മഴമൂലം ഉല്‍പാദനം കുറഞ്ഞിട്ടും വില ഉയരാത്തതില്‍ കര്‍ഷകരും ആശങ്കയിലാണ് ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന റബ്ബര്‍ ബോര്‍ഡിന്‍റെ ആവശ്യം കര്‍ഷകര്‍ മ...

News At First

26-10-2017

News At First

    👀   58    

ഓഹരി വിപണിയില്‍ വന്‍ കുതിപ്പോടെ തുടക്കം

മുംബൈ ഓഹരി വിപണിയില്‍ വന്‍ കുതിപ്പോടെ തുടക്കം ബോംബെ സൂചിക സെന്‍സെക്സില്‍ 400 പോയിന്‍റ് ഉയര്‍ന്ന് 3300 പിന്നിട്ട്‌ താഴോട്ടിറങ്ങിയ വിപണി ഉയര്‍ച്ച 315 പോയിന്‍റായി കുറച്ചശേഷം 32919ലാണ് വ്യാപാര...

News At First

25-10-2017

News At First

    👀   133    

ഓപ്പോയ്ക്ക് ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കാന്‍ ഗവണ്മെന്‍റ് അനുമതി

ഓപ്പോയ്ക്ക് ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കാന്‍ ഗവണ്മെന്‍റ് അനുമതി പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും ചൊവ്വാഴ്ചയാണ് ഒപ്പോ മൊബ...

News At First

11-10-2017

News At First

    👀   80    

മെഴ്സിഡസ്ബെന്‍സ് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 41 ശതമാനം വളര്‍ച്ച

ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ മെഴ്സിഡസ്ബെന്‍സ് കാര്‍ വില്‍പ്പനയില്‍ 41 ശതമാനം വളര്‍ച്ച 4698 കാറുകളാണ് ഈ കാലയളവില്‍ വിറ്റിരിക്കുന്നത് 2016 ജൂലൈ മുതല്‍ ...

News At First

09-10-2017

News At First

    👀   149    

ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു, 5000- ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുന്നു

മുംബൈ ടാറ്റ സണ്‍സിന്‍റെ സഹോദര സ്ഥാപനമായ ടാറ്റാ ടെലി സര്‍വീസസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു കമ്പനി കടബാധ്യതയിലായതിനെ തുടര്‍ന്ന് ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് പറയു...

News At First

09-10-2017

News At First

    👀   90    

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം, സെന്‍സെക്സ് 120 പോയിന്‍റ് ഉയര്‍ന്നു

മുംബൈ ഓഹരി സൂചികകളില്‍ നേട്ടത്തിന്‍റെ തുടക്കം സെന്‍സെക്സ് 120 പോയിന്‍റ് നേട്ടത്തില്‍ 31712 ലും നിഫ്ടി 42 പോയിന്‍റ് ഉയര്‍ന്ന് 9931ലുമെത്തി മിഡ്ക്യാപ് ഓഹരികള്‍ മികച്ച നേട്ടത്തിലെത്തി 454 കമ്...

News At First

06-10-2017

News At First

    👀   102    

ജിഎസ്ടി- യ്ക്ക് മുന്‍പ് സ്റ്റോക്ക് ചെയ്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സമയപരിധി നീട്ടി

ജിഎസ്ടി നിലവില്‍ എത്തുന്നതിന് മുന്‍പ് സ്റ്റോക്ക് ചെയ്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31വ...

News At First

03-10-2017

News At First

    👀   193    

ആമസോണില്‍ നാളെ ഓഫറുകളുടെ പെരുമഴ; ഷവോമി mi max2 12,999 രൂപയ്ക്ക് വാങ്ങിക്കാം

ഷവോമി mi max2  നാളെ 20092017 ആമസോണില്‍ നിന്നും  12999 രൂപയ്ക്ക് വാങ്ങിക്കാം 4 ജിബിയുടെ മോഡലിന്‍റെ വില 14999 ആയിരുന്നു എന്നാല്‍ ആമസോണില്‍ ഇപ്പോള്‍ ഓഫറില്‍ എത്തിയിരിക്കുന്നത് 12999 രൂപയ്ക്കാണ് 644 ഇഞ്ചി...

News At First

19-09-2017

News At First

    👀   204    

ഗോമാംസ നിരോധനത്തിന് പിന്നാലെ ചെണ്ട നിര്‍മാണം താളംതെറ്റി

തൃശൂര്‍ പശുവിന്‍ തോല്‍ കിട്ടാനില്ല ചെണ്ട നിര്‍മാണം താളംതെറ്റി ഗോമാംസ നിരോധനത്തിന് പിന്നാലെ ചെണ്ട തകില്‍ തിമില എന്നിവയുടെ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് ഏ...

News At First

14-09-2017

News At First

    👀   185    

ഇനി ഓണ്‍ലൈനിലൂടെ കൂടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും  

കുടുംബശ്രീ  ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന പദ്ധതിക്ക് 20ന് തുടക്കമാകും വൈഭവ് എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെയാണ് സാധങ്ങള്‍ ബുക്ക്‌ ചെയ്യേണ്ടത് ആദ്യഘട്ടത്തില്‍  മുളയരി ...

News At First

13-09-2017

News At First

    👀   217    

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക് ഷോപ്പ് സെപ്റ്റംബര്‍ 30 മുതല്‍ 

തിരുവനന്തപുരം ഇന്നോവേഷന്‍സ്  ഡെവലെപ്പ്മെന്‍റ് ആന്‍ഡ് പ്രൊമോഷന്‍  കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക് ഷോപ്പ് സെപ്റ്റംബര്‍ 30 മുതല്‍ തിരുവനന്തപുരത്ത് ആ...

News At First

11-09-2017


123>