സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും പ്രധാന സാങ...