വാക്സീന് ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത് അംഗീകരിക്കാനാവില്ല - വാക്സീന് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ എതിര്‍ത്ത് ലോകാരോഗ്യ സംഘടന
ജനീവ സെപ്തംബര്‍ അവസാനം വരെ കൊവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസ് മൂന്നാം ഡോസ് നല്‍കുന്നതിനെ എതിര്‍ത്ത് ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്ഒ എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ...