ഹഷ്മത്ത് ഗാനി അഹ്മദ് സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട്
അഷ്റഫ് ഗാനിയുടെ സഹോദരൻ ഹഷ്മത്ത് ഗാനി അഹ്മദ് സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയായ ഹഷ്മത്ത് ഗാനി അഹ്മദ്സായ് താലിബാൻ നേതാവ് ഖലീൽഉർ...