അഫ്ഗാനിസ്താന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ ദോസ്തമിന്റെ ആഡംബര ഭവനം പിടിച്ചെടുത്ത് താലിബാൻ
കാബുള്‍ അഫ്ഗാനിസ്താന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാൻ ഇതിനു പിന്നാലെ താലിബാൻ സംഘാംഗങ്ങൾ കൊട്ടാരത്തിനുള്ളിൽ ഇരിക്കുന്നതിന്റെയും ക?...