• info@newsatfirst.com
 • Newsatfirst.com - Malayalam News Portal
just in
 • ** വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ അറസ്റ്റില്‍, ചേര്‍ത്തല, അമ്ബലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ **
 • ** നാളെ ദേശീയ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ കേരളത്തിലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു **
 • ** പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു **
 • ** ഇന്ന് കേരളത്തില്‍ 3,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3351 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തര്‍ 4652, മരണം 14 **
 • ** നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി **
 • ** യു​.എ​സില്‍ ഗ്രീ​ന്‍ കാ​ര്‍​ഡ് പു​നഃ​രാ​രം​ഭി​ച്ചു **
 • ** പകല്‍ സമയത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാ​ഗ്രതാ പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി **
 • ** സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വ്യവസായ മേഖല സംയുക്ത പണിമുടക്ക് നടത്തും **
 • no party wins in election there will be a hung parliament in brtain

  ലണ്ടൻ ബ്രിട്ടൻ പാർലമെൻ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞപ്പോൾ അടുത്ത് ബ്രിട്ടനിലേത്  തൂക്കു മന്ത്രിസഭയായിരിക്കുമെന്നുറപ്പായി മികച്ച അംഗബലത്തോടെ ഭരണപക്ഷത്ത...

 • former FBI Director,James komi,US president,Donald Trump

  വാഷിംഗ്‌ടണ്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് കൂറുപുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു എന്ന പ്രസ്താവന മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി പരസ്യപ്പെടുത്തിയ...

 • UK election result

  ലണ്ടൻ ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഇതു വരെ പുറത്തു വന്ന ഫലങ്ങൾ അനുസരിച്ച്  തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത മന്ത്രിസഭ രൂപീകരിക്കാൻ 326 സീറ്റുകൾ വേണമെന്നിര...

 • trump's anti-quatar tweet

  വാഷിങ്ടൺ ഖത്തറിനെതിരായ് ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ ന്യായികരിക്കുന്ന ട്വീറ്റുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സൗദിയിൽ താൻ നടത്തിയ സന്ദർശനം ഫലം കണ്ടുതുടങ്ങ...

 • 52 digree c heat in pakistan

  ഇസ്ലാമാബാദ് വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാകിസ്ഥാൻ പാകിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ചൂട് 52 ഡിഗ്രി കഴിഞ്ഞു പഞ്ചാബിലെ നുർപുർദൽ ബക്കർ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം 52 ഡിഗ്രിയിലായിരുന്...

 • America,five men in shot dead in florida

  ന്യുയോർക്ക്  അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു ഇൻഡസ്ട്രീയൽ എസ്റ്റേറ്റിൽ ഉണ്ടായ വെടിവെയ്പിൽ 5 പേർ മരിച്ചു മരിച്ച അഞ്ച് പേരും എസ്റ്റേറ്റിൽ ജോലി നോക്കിയിരുന്നവരാണ് എസ്റ്റേറ്റിലെ ഒരു ...

 • us visa

  വാഷിങ്ങ്ടന്‍ അമേരിക്കന്‍ വിസ അപേക്ഷകര്‍ക്ക്‌ പുതിയ ചട്ടങ്ങളേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം വിസ അപേക്ഷകര്‍ക്കുള്ള ചോദ്യാവലിയില്‍ സമൂഹമാദ്ധ്യമ ഇടപെടല്‍ വിവരങ്ങളും ജീവചരിത്രവും ഉള...

 • sushama swaraj invite pak child to india for better treatment

  ന്യുഡൽഹി ഇവൻ എൻറെ മകനാണ് അവൻറെ രോഗത്തെ കുറിച്ചോ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സംഭവിക്കുന്നതിനെക്കുറിച്ചോ അവനു ഒന്നുമറിയില്ല ഈ വാചകങ്ങൾ  സുഷമ സ്വരാജിൻറെ ട്വിറ്റർ പേജിൽ  പോസ്റ്റ...

 • 36 died attack on manila

  മനില ഫിലിപ്പൈൻസിൻറെ തലസ്ഥാനമായ മനിലയിലെ ഒരു ചൂതാട്ട കേന്ദ്രത്തിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ 34 പേർ മരിച്ചു 54 പേർക്ക് പരിക്കേറ്റിട്ടുണ്ട് മോഷണം നടത്താനായി  എത്തിയ ആളാണ്  ആക്രമണം...

 • amrica withdraw from the paris agreement

  വാഷിങ്ടൺ കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള ആഗോള കൂട്ടായ്മയായ പാരിസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന് പ്രസിഡൻറ് ട്രംപ് അറിയിച്ചു അമേരിക്കയ്ക്ക് കനത്...

 • cyclone mora kills 6 in bangladesh

  ധാക്ക  ബംഗ്ലാദേശിൽ വീശിയടിച്ച മോറ ചുഴലിക്കാറ്റിൽ ഇതുവരെ ആറു പേർ  മരിച്ചു രാജ്യത്താകമാനം കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് തീരദേശത്തു നിന്നും ഏകദേശം 5 ലക്ഷത്തോളം പേരെ ...

 • NSG,India and Germany,Made for each other

  ബെര്‍ലിന്‍ ആണവ വിതരണ സംഘത്തിലെ എന്‍എസ്ജി അംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പ്രാധനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ജര്‍മന...

 • cargo plane slides on runway after landing

  ജക്കാർത്ത ഇന്തോനേഷ്യയിലെ മനോക്വറി നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ  വിമാനം റൺവേയിൽ നിന്നും തെന്നിമാറി ലാൻഡിങ് സമയത്ത് ബ്രേക്ക് സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തി...

 • Blast,near Indian Embassy,kabul in Afgan

  കാബൂൾ അഫ്‌ഗാനിലെ കാബൂളിൽ  ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിൽ 50 മരണം എംബസ്സിയിലെ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു സ്‌ഫോ...

 • American president,donald trump

  ന്യൂയോര്‍ക്ക്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ റമളാന്‍ ദിന സന്ദേശം അമേരിക്കയിലെ മുസ്ലിം ജനതയെ ചൊടിപ്പിച്ചിരിക്കുകയാണ് പുണ്യമാസമായ റമളാന്‍ ശുഭദിനത്തില്‍ തന...

 • Egypt,koptic christians,28 killed

  കയ്റോ  ഈജിപ്തിൽ സാമുവൽ ആശ്രമത്തിലേക്കു പോവുകയായിരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളുടെ ബസ്സ് ആക്രമിച്ച് 28 പേരെ വധിച്ചു 25 പേർക്ക് പരിക്കുണ്ട് പിക്കപ്പ് വാഹനങ്ങളിൽ തോക്കുമായെത്തിയ മുഖ...

 • srilanka,colombo,flood,91 killed

  കൊളംബോ ശക്തമായ കാലവർഷത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ശ്രീലങ്കയിൽ 91 പേർ  മരിച്ചു 110 ഓളം പേരെ കാണാതായതായും റിപ്പോർട്ടുണ്ട് ഏകദേശം 500 ഓളം വീടുകൾ തകർന്നു വ്യാഴാഴ്ച്ച മുതൽ പെയ്ത കനത്ത മഴ ഇപ...

 • manjester,bomb blast,prime minister,terror,alert

  ലണ്ടൻ തിങ്കളാഴ്ച ബ്രിട്ടനിലെ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടായ സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ വീണ്ടും തീവ്രവാദ ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മ...

 • millioners,indians

  ലണ്ടന്‍ ബ്രിട്ടനിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ മൂന്നും ഇന്ത്യന്‍ വംശജരാണ്‌ അവയില്‍ ഹിന്ദുജ സഹോദരന്‍മാരായ ശ്രീചന്ദ് ഹിന്ദുജയും ഗോപിചന്ദ് ഹിന...

 • bomb blast in manchastar city,19 killed,pop singer,areena grande

  മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീത പരിപാടി നടക്കവേ ഉണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു അൻപതോളം പേർക്ക് പരിക്ക് പറ്റിയതായും വിവരം ഉണ്ട് തിങ്കളാഴ്ച്ച ഇം...