കണ്ണൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്ത്തകന് പൊലീസ് പിടിയില്‍
കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് പിടികൂടി പരിയാരം ഇരിങ്ങല്‍ വയത്തൂര് പള്ളിക്കുന്നില്‍ പി ദിനേശനാണ് പിടിയിലായത് ഇന്‍??...