മോഡലുകൾ അപകടത്തിൽ മരിച്ച സംഭവം: അപകടദിവസം സിനിമാമേഖലയിലെ ചില പ്രമുഖർ ഹോട്ടലിൽ തങ്ങിയതായി വിവരം, ഹോട്ടലിലെ ഡി.വി.ആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും
കൊച്ചി കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംഭവത്തിൽ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡിവിആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും ഡിവിആറിൽ എന്തെങ്കിലും ??...