തലസ്ഥാനത്തിനോടുള്ള കരുതൽ; പാളയം പള്ളിയുടെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം നിലവിലെ സാഹചര്യത്തിൽ പാളയം പള്ളി തുറക്കില്ലെന്നുള്ള തീരുമാനത്തെ പ്രശംസിച്ച് ജനം കേരളത്തിൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി ?...