കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയില്‍ 4.25 കോടി കൈക്കൂലി കൈമാറിയ തെളിവുകള്‍ പുറത്ത്... ബഷീറിനെ കൊന്നത് ഐഎഎസ് - കള്ളക്കടത്ത് ലോബിയോ....? ആബിദ് അടിവാരം എഴുതിയ കുറിപ്പ്
യുവ ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അമിതവേഗതയിലുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ മരിച്ച സംഭവവും അര്‍ധരാത്രിയില്‍ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു ...