യൂണിഫോമില്‍ മദ്യം വാങ്ങിക്കൊണ്ടു പോകുന്ന പോലിസ് ഉദ്യോഗസ്ഥന്, പശ്ചിമബംഗാളില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊല്‍ക്കത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കെ മദ്യശാലയില്‍ നിന്നും യൂണിഫോമില്‍ മദ്യം വാങ്ങിക്കൊണ്ടു പോകുന്ന പോലിസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി പശ്ചിമബംഗാളിലെ മുര്?...