'സെക്രട്ടേറിയറ്റിലെ തീ'... സംഭവം നടന്ന് നിമിഷങ്ങൾക്കകം ബിജെപിയും കോൺഗ്രസ്സും ഒരേപോലെ എടുത്തു ചാടിയതിന്റെ പിന്നിൽ ദുരൂഹത, ഇനി തീപിടിത്തമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ജനം ടി വിയുടെയും ബിജെപിയുടെയും ഓഫീസുകളാണെന്ന് എ.എ. റഹിം
സെക്രട്ടറിയേറ്റിൽ തീ പിടിത്തം ഉണ്ടാകുന്നത് ആദ്യമല്ല ഇപ്പോൾ ഉണ്ടായ തീ പിടിത്തം സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷണത്തെ ആട്ടിമറിക്കാൻ സർക്കാർ ചെയ്തതാണ് എന്നൊക്കെ വിളിച്ചു പറയുന്നത് എ...