'ഭരണകൂട ഭീകരതയ്ക്കൊപ്പം നിൽക്കുന്ന സംഘപരിവാറിന്റെ അക്രമികൾ രാജ്യത്ത് തേർവാഴ്ച നടത്തുന്നു, കർഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഞെട്ടിക്കുന്നത്'- വി ഡി സതീശൻ
ഉത്തർ പ്രദേശിൽ കർഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കേറ്റിയ സംഭവം ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജനാധിപത്യ രീതിയിലുള്ള സമരത?...