മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ജോര്‍ജുകുട്ടി; ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമ - പൃഥ്വിരാജ്
ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 എന്ന അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കയാണ് പൃഥ്വിരാജ് ദൃശ്യത്തിന്റെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നു ...