ഉത്തര്‍പ്രദേശില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്; കേന്ദ്ര സര്‍ക്കാര്‍ ഇനിയും കളിപ്പിക്കരുതെന്ന് കര്‍ഷക നേതാക്കള്‍
ന്യൂഡല്‍ഹി കര്‍ഷക സമരം ഡല്‍ഹിമീററ്റ് ദേശീയപാതയിലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ ശക്തമായി തുടരുന്നു സിംഗു കഴിഞ്ഞാലുള്ള വലിയ സമര കേന്ദ്രമായി ഗാസിപൂര്‍ അതിര്‍ത്തി മാറി ഉത്തര്‍പ്രദേശി??...