ഉത്തർപ്രദേശിൽ 50-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് തുടർച്ചയായി വീഴ്ച സംഭവിക്കുകയാണെന്ന് വിമർശിച്ച് പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിൽ അംഗനവാടി ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന് തുട?...