തിരുവനന്തപുരം വിമാനത്താവളം: അദാനിയുമായി കരാര്‍ ഒപ്പുവച്ചെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി
ന്യൂഡല്‍ഹി തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറി വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ അദാനി ഗ്രൂപ്...