രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ്പ്; സ്വകാര്യ ആശുപത്രിയില്‍ വാക്സിന് 250 രൂപ
ന്യൂഡല്‍ഹി രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രസ?...